Description
കോഴിക്കോട് ടൗണിൽ നിന്ന് 8 Km മാത്രം ദൂരെ അരീക്കാട്- ഒളവണ്ണ റോഡിൽ ഒളവണ്ണ സുരഭി സ്റ്റോപ്പിനടുത്ത് 4 ക്വാർട്ടേഴ്സ് അടങ്ങിയ ബിൽഡിങ്ങും 26 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. നിലവിൽ 4 ക്വാർട്ടേഴ്സിലും വാടകക്കാർ താമസിക്കുന്നതും മാസം 30,000 രൂപ വരുമാനമുള്ളതുമാണ്. 2 B/R ഹാൾ, കിച്ചൺ, വർക്ക് ഏരിയ, ചെറിയ Sitout, ഒരു ബാത്ത് റൂം എന്നിവ അടങ്ങിയതാണ് ഒരു ഫ്ലാറ്റ് . മെയിൻറോഡിൽ നിന്ന് 10 മീറ്റർ മാത്രം ദൂരം. സ്ഥലത്തേക്ക് സ്വന്തം റോഡുണ്ട്. രണ്ട് കിണറുകളുണ്ട്. ബാങ്ക്, പള്ളി, മദ്രസ്സ, ആശുപത്രി, സ്കൂൾ എന്നിവയെല്ലാം അടുത്ത് തന്നെയുണ്ട്. മെഡിക്കൽ കോളേജിലേക്ക് 3 Km ഉം അരീക്കാടേക്ക് 2 1/2 Km ഉം മാത്രം ദൂരം.