Description
കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിൽ ഓർകാട്ടേരി എന്ന .സ്ഥലത്ത് 1 ഏക്കർ 20 സെന്റ് സ്ഥലം വില്പനക്ക്. ഉദ്ദേശിക്കുന്ന വില സെന്റിന് 225000 രൂപ. നിരപ്പായ സ്ഥലമാണിത് 3 സൈഡും വിശാലമായ താർ റോഡ് സൗകര്യം ലഭ്യ മാണ് . നിലവിൽ ഇവിടെ 100 തെങ്ങുകളുണ്ട് .ഇവിടെ നിന്നും ഓർക്കാട്ടേരി ടൗണിലേക്ക് 1.5 കിലോമീറ്ററും എടച്ചേരിയിലേയ്ക്കു 2 കിലോമീറ്ററും, വടകരയിലേയ്ക് 8കിലോമീറ്ററും മാത്രം ദൂരം . മാഹി കനാൽ ഭാഗമായ കാസർഗോഡ്, തിരുവനന്തപുരം ജലപാതയിലേയ്ക് ഇവിടെ നിന്നും അര കിലോമീറ്റർ ദൂരം മാത്രം . ഈ സ്ഥലം മുറിച്ചും വിൽക്കപ്പെടും . ആവശ്യ ക്കാർ ബന്ധപ്പെടുക.