Property ID | : | RK9298 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 14.5 CENT |
Entrance to Property | : | PRIVATE ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1000 SQFT |
Built Year | : | 2015 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 35 LAKHS |
City | : | THIRUVAMBADI |
Locality | : | ANAKKAMPOYIL |
Corp/Mun/Panchayath | : | THIRUVAMBADI |
Nearest Bus Stop | : | ANAKKAMPOYIL |
Name | : | ABOOBAKER |
Address | : | |
Email ID | : | |
Contact No | : | 8606475890,9778399396 |
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി പഞ്ചായത്തിൽ ആനക്കാംപൊയിൽ എന്ന സ്ഥലത്ത് 14.5 സെന്റ് സ്ഥലവും 1000 sqftന്റെ ഒരു മനോഹരമായ വീടും വില്പനയ്ക്ക്. ഇവിടെ നിന്നും ആനക്കാംപൊയിൽ ബസ് സ്റ്റോപ്പിലേക്ക് 20 മീറ്റർ ദൂരം മാത്രം. കൂടാതെ 200 മീറ്ററിനുള്ളിൽ ജുമാ മസ്ജിദ്, മദ്രസ, ചർച്ച്, ഹോട്ടൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പുഴയിലേക്ക് 200 മീറ്റർ ദൂരം മാത്രമുള്ള ഈ സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 35 ലക്ഷം രൂപയാണ്.ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലം ഉടമ അബൂബക്കറുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9778399396