Property ID | : | RK9302 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 6CENT |
Entrance to Property | : | NALLALAM OLAVANNA ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1300SQFT |
Built Year | : | 2001 |
Roof | : | |
Bedrooms | : | 4+ONE PRAYER ROOM |
Floors | : | G+1 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 80 LAKH |
City | : | KOZHIKODE |
Locality | : | NALLALAM |
Corp/Mun/Panchayath | : | KOZHIKODE CORPORATION |
Nearest Bus Stop | : | NALLALAM BUSSTOP |
Name | : | BADARUDHEEN |
Address | : | |
Email ID | : | |
Contact No | : | 9746917959,8075358332 |
കോഴിക്കോട് ജില്ലയിലെ നല്ലളം എന്ന സ്ഥലത്ത് 6സെന്റ് സ്ഥലവും 1300 sqft ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4ബെഡ്റൂമോട് കൂടിയ വീടാണിത് .4ബെഡ്റൂം കൂടാതെ ഒരു പ്രാർത്ഥന മുറിയും ഈ വീടിന്റെ സവിശേഷത ആണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 80 ലക്ഷം രൂപ.. ഈ സ്ഥലത്ത് നിന്നും ബസ്സ്റ്റോപ്പിലേയ്ക്ക് 20 മീറ്റർ ദൂരം മാത്രമാണുള്ളത് ഈ വസ്തുവിന്റെ കുറഞ്ഞ ചുറ്റളവിൽ ജുമാമസ്ജിദ്, പള്ളി, ഹയർ സെക്കന്ററി സ്കൂൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.