Description
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിൽ പയ്യോളി മൂയിപോത്ത് എന്ന സ്ഥലത്ത് എല്ലാവിധ റസിഡൻഷ്യൽ കൊമേഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 60 സെന്റ് സ്ഥലം വില്പനയ്ക്ക്. ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ബിൽഡിങ് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം എന്നിവയ്ക്ക് ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 75,000 രൂപയാണ്. ഇവിടെനിന്നും മദ്രസയിലേക്കും, മസ്ജിദിലേക്കും 300 മീറ്റർ ദൂരം മാത്രം ആണുള്ളത്.ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ കോളേജ്, സ്കൂൾ തുടങ്ങിയവ ലഭ്യമാണ് ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക