Description
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ പന്തിരാങ്കാവ് തടായി റോഡിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 20 സെന്റ് സ്ഥലം വില്പനക്ക്. തടായി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ നിന്നും 150 മീറ്റർ അകലത്തിലാണ് 6 വരി പാത ആക്കി കൊണ്ടിരിക്കുന്ന നാഷണൽ ഹൈവേ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും trade സെന്ററിലേയ്ക്കും education സെന്ററിലേയ്ക്കും 100 മീറ്റർ ദൂരം മാത്രമാണുള്ളത്. മദ്രസ്സ, മസ്ജിദ്, up സ്കൂൾ എന്നീ സൗകര്യങ്ങൾ എല്ലാംതന്നെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 16 ലക്ഷം രൂപ. ആവശ്യക്കാർ 9400932612 എന്ന നമ്പറിൽ ബന്ധപ്പെടുക