Description
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 10 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക്.5 ബെഡ്റൂമുകളോട് കൂടിയ വീടാണിത്.ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . പുതു കുടി temple റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 75 ലക്ഷം രൂപ. ഹൈവേയിൽ നിന്നും 150 മീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ അമ്പലങ്ങൾ , പള്ളി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ആവശ്യക്കാർ 8113027411,995330035എന്ന നമ്പറിൽ ബന്ധപ്പെടുക