Description
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽപെട്ട കട്ടാങ്ങലിൽ 30 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ രണ്ട് നില വീടും വില്പനക്ക്.മുക്കം - കട്ടാങ്ങൽ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഒരു ഓഫീസ് റൂം കൂടാതെ 5 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 5 കോടി രൂപ. കോഴിക്കോട് മുക്കം ഹൈവേയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് . NIT യിൽ നിന്നും 500 മീറ്റർ മാത്രം അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും Dayapuram residential school , MVR ക്യാൻസർ സെന്റർ എന്നിവടങ്ങളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, MES കോളേജ് സ്കൂൾ എന്നിവിടങ്ങളിലേയ്ക്ക് 500 മീറ്റർ ദൂരവും , KMCT Medical and engineering college, Bed കോളേജ് , poly technic , ഡെന്റൽ കോളേജ്, ഡോൺ ബോസ്കോ സ്ഥാപനങ്ങൾ, MAMO ആർട്സ് and സയൻസ് കോളേജ്, ഗവൺമെന്റ് ആർട്സ് and സയൻസ് കോളേജ് എന്നിവിടങ്ങളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . ആവശ്യക്കാർ 9946932926 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക