Description
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ പഞ്ചായത്തിൽ പെട്ട ഉണിപറമ്പത്ത് താഴം എന്ന സ്ഥലത്ത് 4 B/R വീടും 7 സെന്റ് സ്ഥലവും വിൽക്കാനുണ്ട് . പാലത്ത് ടൗണിൽ നിന്ന് 1 KM മാത്രം അകലെ നമ്പിടിപ്പറമ്പത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് കോൺക്രീറ്റ് റോഡ് ആണ് വീട്ടിലേയ്ക്കുള്ള വഴി. മെയിൻ റോഡിൽ നിന്നും 1/2 KM മാത്രം.2 bath attached bedrooms ഉം ഒരു common bathroom ഉം ആണ് ഉള്ളത് . സ്കൂൾ,ആശുപത്രി, ബാങ്ക്, അമ്പലം , പള്ളി തുടങ്ങിയ എല്ലാസൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്.7 വർഷം മാത്രം പഴക്കമുള്ള വളരെ വൃത്തിയോട് കൂടി maintain ചെയ്യുന്ന വീടാണിത് .ഇവിടെ നിന്ന് കുമാരസ്വാമിയിലേയ്ക്ക് 3.5 കിലോമീറ്ററും നരിക്കുനിയിലേയ്ക്ക് 5 കിലോമീറ്ററും മാത്രം ദൂരം . ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 09902087852 എന്ന നമ്പറിൽ ബന്ധപ്പെടുക .