Description
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ പെട്ട പുല്ലൂരാംപാറയിൽ എല്ലാവിധ residential ആവശ്യങ്ങൾക്കും അനുയോജ്യമായ 1.5 ഏക്കർ സ്ഥലം വില്പനക്ക്. മെയിൻ റോഡിൽ നിന്നും 150 മീറ്റർ അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ മദ്രസ്സ , പള്ളി , അമ്പലങ്ങൾ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഇവിടെ നിന്നും തിരുവമ്പാടി ടൗണിലേയ്ക്ക് 7 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 50000 രൂപ . ആവശ്യക്കാർ 9447886092 എന്ന നമ്പറിൽ ബന്ധപ്പെടുക.