Description
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് അടുത്ത് ചങ്ങോരത്ത് പഞ്ചായത്തിൽ പെട്ട പാലേരി കുഴുമ്പിൽ കൂനിയോട് റോഡിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 43 സെന്റ് സ്ഥലം വീടോടു കൂടി വില്പനക്ക്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം .ഹൈവേയിൽ നിന്നും 400 മീറ്റർ മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ മദ്രസ്സ , ബാങ്ക്, ജുമാമസ്ജിദ് , സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ. ആവശ്യക്കാർ 9605850707,8547197599 എന്ന നമ്പറിൽ ബന്ധപ്പെടുക