Description
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ പെട്ട ഹൈ ലൈറ്റ് മാളിൽ നിന്നും 3km കിഴക്ക് മുണ്ടുപാലത്തിന്റെ അടുത്തായി എല്ലാവിധ residential , commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 12 സെന്റ് സ്ഥലം വില്പനക്ക്.വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം , commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ ജലം , വൈദ്യുതി,റോഡ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4.5 ലക്ഷം രൂപ. ഈ വസ്തുവിന്റെ സമീപത്ത് തന്നെ മദ്രസ്സ , പള്ളി, ബാങ്ക് , സ്കൂൾ, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9847208064 എന്ന നമ്പറിൽ ബന്ധപ്പെടുക