Description
കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ റെയിൽവേ സ്റ്റേഷന്റെ അടുത്തായി 48 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവിശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്ഥലം പൂർണ്ണമായും ഭാഗികമായും വിൽക്കുന്നതാണ്. സ്കൂൾ, ഹോസ്പിറ്റൽ, പള്ളി, ക്ഷേത്രം,, മദ്രസ, സൂപ്പർ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്തു തന്നെയുണ്ട്. സെന്റിന് 4 ലക്ഷമാണ് ഉദ്ദേശിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9400535705 എന്ന നമ്പറിൽ ബന്ധപ്പെടുക.