Description
കോഴിക്കോട് ജില്ലയിൽ വില്യാപ്പള്ളിക്കടുത്ത് തണ്ണീർപന്തലിൽ എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 2500 SQFT വീതമുള്ള 2 FLOOR COMMERCIAL BUILDING വാടകയ്ക്ക്. BANK, HOSPITAL, EDUCATIONAL INSTITUTIONS, GYM, TEXTILES തുടങ്ങിയ എല്ലാവിധ BUSINESS ആശയങ്ങൾക്കും വളരെ അനുയോജ്യമായ തരത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇവിടെ നിന്നും വില്യാപ്പള്ളി ടൗണിലേക്ക് 6 കിലോമീറ്ററും വടകരയിലേക്ക് 12 കിലോമീറ്ററുമാണ് ദൂരം. SQFT ന് 20 രൂപ എന്ന നിരക്കിലാണ് മാസവാടക പ്രതീക്ഷിക്കുന്നത്. ഈ Property സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9562844443 എന്ന നമ്പറിൽ ബന്ധപ്പെടുക.