Property ID | : | RK9383 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 8 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 3 (1 ATTACHED) |
Floors | : | GROUND FLOOR |
Flooring | : | GRANITE |
Furnishing | : | YES |
Expected Amount | : | 30 LAKHS |
City | : | KAKKODI |
Locality | : | KAKKODI |
Corp/Mun/Panchayath | : | KAKKODI GRAMA PANCHAYAT |
Nearest Bus Stop | : | SHASHINDRA BANK |
Name | : | SAKEER |
Address | : | |
Email ID | : | |
Contact No | : | 7902240794,9048574712 |
കോഴിക്കോട് ജില്ലയിൽ കക്കോടി ഗ്രാമപഞ്ചായത്തിലെ കക്കോടി-ചെറുകുളം റൂട്ടിൽ 8 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കക്കോടി ടൗണിലേക്ക് 2.5 കിലോമീറ്ററും NH66 ലേക്ക് 2.5 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, ആരാധനാലയങ്ങൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്.30 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7902240794,9048574712 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.