Description
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങലിൽ 17 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, വില്ലകൾ, ഫ്ലാറ്റ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും KMCT കോളേജിലേക്ക് 1 കിലോമീറ്ററും MES കോളേജിലേക്ക് 1.5 കിലോമീറ്ററും MVR കാൻസർ ഹോസ്പിറ്റലിലേക്ക് 1.5 കിലോമീറ്ററുമാണ് ദൂരം . 22 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9446890848 എന്ന നമ്പറിൽ ബന്ധപ്പെടുക.