Description
കോഴിക്കോട് കോർപറേഷനിൽ ഉൾപ്പെടുന്ന പുതിയറയിൽ 9 സെന്റ് സ്ഥലവും 1650 SQFT, 1400 SQFT വീതമുള്ള 2 വീടുകളും വിൽപ്പനയ്ക്ക്.1650 SQFT ൽ 4 ബെഡ്റൂമുകളും 1400 SQFT ൽ 3 ബെഡ്റൂമുകളുമാണ് ഉള്ളത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കോഴിക്കോട് സിറ്റിക്കടുത്ത് വരുന്ന സ്ഥലമായതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ബാങ്ക്, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. 9 സെന്റ് സ്ഥലവും 2 വീടുകളും അടങ്ങുന്ന ഈ വസ്തുവിന് 2 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വാന്തമാക്കാൻ താല്പര്യമുള്ളവർ 9791143009 എന്ന നമ്പറിൽ ബന്ധപ്പെടുക.