Description
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ പെട്ട കുന്നമംഗലം ചൂലാംവയലിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 7 സെന്റ് സ്ഥലം വില്പനക്ക്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ. കുന്നമംഗലം പത്താം മൈൽ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9061425886 എന്ന നമ്പറിൽ ബന്ധപ്പെടുക