Description
കോഴിക്കോട് ജില്ലയിലെ കീഴരിയൂർ പഞ്ചായത്തിൽ പെട്ട കൊയിലാണ്ടി നമ്പ്രത്ത്കരയിൽ 8.5 സെന്റ് സ്ഥലവും 1800 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.കൊയിലാണ്ടി - അരിക്കുളം മെയിൻ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിനോട് ചേർന്ന് തന്നെ ബാങ്ക്, 150 മീറ്ററിനുള്ളിൽ പോലീസ്ക്യാമ്പ്,200 മീറ്ററിനുള്ളിൽ പള്ളി എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തായി sanskrit യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 65 ലക്ഷം രൂപ. ആവശ്യക്കാർ 9497599101 എന്ന നമ്പറിൽ ബന്ധപ്പെടുക. വിളിക്കേണ്ട സമയം 8am to 6pm. മറ്റു സമയങ്ങളിൽ വാട്സാപ്പിൽ ബന്ധപ്പെടുക