Description
കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തിൽ പെട്ട കൂരാച്ചുണ്ട് -ഊളേരിയിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 60 സെന്റ് സ്ഥലം വില്പനക്ക്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, കോട്ടേഴ്സ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടി 15 സെന്റ് വീതമുള്ള പ്ലോട്ട്കളായോ,30 സെന്റ് വീതമുള്ള പ്ലോട്ട്കളായോ മുറിച്ചും വിൽക്കുന്നതാണ്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, കോളേജ്, സൂപ്പർമാർക്കറ്റ്, ബാങ്ക്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 42 ലക്ഷംരൂപ. ആവശ്യക്കാർ 9048152106,9947898510 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക