Description
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ പെട്ട തൊണ്ടിമ്മലിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 75 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.തിരുവമ്പാടി - അഗസ്ത്യാമുഴി റോഡിലാണ് ഈ വിശാലമായ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ്, ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, Commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, അമ്പലം മദ്രസ, സ്കൂൾ, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ ഈ പ്ലോട്ടിന് ചോദിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപ. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447070657