Property ID | : | RK9421 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE 20 CENTS +60 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 4.5 LAKHS/ CENT +6.5 LAKHS/CENTS |
City | : | PALAZHI |
Locality | : | METHOTTUTHAZHAM |
Corp/Mun/Panchayath | : | KOZHIKODE CORPORATION |
Nearest Bus Stop | : | HILITE MALL |
Name | : | GIREESHKUMAR |
Address | : | |
Email ID | : | |
Contact No | : | 9645399336,8943380035 |
കോഴിക്കോട് ജില്ലയിലെ മേത്തോട്ടു താഴത്തിൽ 1 ഏക്കർ 20 സെന്റ് വയലും,,60 സെന്റ് സ്ഥലവും വില്പനക്ക്. പൊറ്റമ്മൽ - പാലാഴി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ വസ്തുവിൽ പഴയ 2 വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്.ഹൈ ലൈറ്റ് മാളിന് പിൻവശത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.metria ഹോസ്പിറ്റൽ,metro cardiac center, cyber park എന്നിവ ഈ വസ്തുവിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ വയലിന്റെ പകുതി ഭാഗം ഇപ്പോൾ നികത്തിയതാണ്. ബാക്കിയുള്ള ഭാഗം നികത്താനുള്ള പെർമിഷൻ ലഭിക്കുന്നതും ആണ്. ശാന്തവും സുന്ദരവുമായ സ്ഥലം.വീട് നിർമ്മാണത്തിനും, കൃഷിക്കും, വില്ലപ്രോജെക്ടിനും, ഏറെ അനുയോജ്യമായ വസ്തുക്കളാണിത്. ഇവിടേക്ക് 12 അടി വഴി സൗകര്യം ലഭ്യമാണ്. വയലിന് ഉദ്ദേശിക്കുന്ന വില സെന്റിന് 4.5 ലക്ഷം രൂപ.സ്ഥലത്തിന് ചോദിക്കുന്ന വില സെന്റിന് 6.5 ലക്ഷം രൂപ. ആവശ്യക്കാർ 9645399336,8943380035എന്നീ നമ്പറുകളിൽ ബന്ധപ്പെടുക