Description
കോഴിക്കോട് Civil station ന്റെ സമീപം പള്ളിപ്പാട്ട് അയ്യപ്പ ക്ഷേത്രത്തിന്റെ അടുത്ത് 8.5 സെന്റ് സ്ഥലവും 1900 sqft ന്റെ 6 ബെഡ്റൂം അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. കോഴിക്കോട് city യിൽ തന്നെ വരുന്ന property ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. എരഞ്ഞിപ്പാലം - മലാപറമ്പ് റോഡിലാണ് ഈ property ഉള്ളത്. മുകളിലത്തെ നില നിലവിൽ വാടകക്ക് കൊടുക്കുന്നുണ്ട്. വിൽപ്പനക്ക് ശേഷം താല്പര്യമുണ്ടെങ്കിൽ തുടരാം. 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9809707045 എന്ന നമ്പറിൽ ബന്ധപ്പെടുക.