Property ID | : | RK9424 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 15 CENT |
Entrance to Property | : | |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 15 LAKHS/CENT |
City | : | THONDAYAD |
Locality | : | STAR CARE HOSPITAL |
Corp/Mun/Panchayath | : | KOZHIKODE CORPORATION |
Nearest Bus Stop | : | THONDAYAD |
Name | : | SINDHU MENON |
Address | : | |
Email ID | : | |
Contact No | : | 9526577902,8301088755 |
കോഴിക്കോട് ജില്ലയിലെ തൊണ്ടയാട് സ്റ്റാർ കെയർ ഹോസ്പിറ്റലിന് സമീപം 15 സെന്റ് സ്ഥലം വില്പനക്ക്.വീട്, ഫ്ലാറ്റ് നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം. ന നഗരത്തിന്റെ നടുവിൽ നഗരത്തിന്റെ ബഹളങ്ങളില്ലാത്ത ശാന്തമായ സ്ഥലം അന്വേഷിക്കുന്നവർക്ക് അനുയുക്തം. ഈ പറമ്പിൽ പരമ്പരാകതമായ രീതിയിൽ നിർമ്മിതമായ ഒരു മനോഹര കുളവുമുണ്ട്. ആശുപത്രി, സൂപ്പർമാർക്കറ്റുകൾ, സ്കൂൾ, എന്നീ സൗകര്യങ്ങളെല്ലാം അര കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാണ്. വാഹന സൗകര്യമുള്ള സ്ഥലമാണ്. വൈദ്യുതി, വെള്ളം എന്നിവക്ക് ലോഭമില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ വസ്തുവിൽ നിന്നും കേവലം മൂന്നു കിലോമീറ്റർ ദൂരത്തിലാണ്. Ksrtc 3കിലോമീറ്റർ, റെയിൽവേ സ്റ്റേഷൻ (5 കിലോമീറ്റർ ). ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 15 ലക്ഷം രൂപ. ആവശ്യക്കാർ 9526577902,8301088755 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക