Description
കോഴിക്കോട് ജില്ലയിലെ കാരപറമ്പ് ഫിഷ് മാർക്കറ്റിന് സമീപം 10.5 സെന്റ് സ്ഥലവും 5000 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വില്പനക്കുണ്ട്.16 ഷട്ടർ റൂമുകളോട് കൂടിയ ബിൽഡിങ്ങ് ആണിത്.സൂപ്പർമാർക്കറ്റ്, ക്ലിനിക്, മെഡിക്കൽ ഷോപ്പ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ബിൽഡിങ്ങ് ആണിത്.പാർക്കിങ്ങ് സൗകര്യത്തോട് കൂടിയ 2 നില ബിൽഡിങ്ങ്. ഈ ബിൽഡിങ്ങ് വാടകക്ക് കൊടുക്കാനും ഉദ്ദേശിക്കുന്നു. പ്രതീക്ഷിക്കുന്ന മാസവാടക 1,15000 രൂപ. 16 റൂമുകൾ ഉൾപ്പെടുന്ന ഫ്ലോർ ഏരിയ മാത്രം 3500 SQFT ആണ് വരുന്നത്. ഓപ്പൺ ടെറസ് ഏരിയ 1500 SQFT ആണ് വരുന്നത്. കാരപ്പറമ്പ് ടൗണിന്റെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന ഈ ബിൽഡിങ്ങ് വാങ്ങുവാനോ, വാടകക്ക് എടുക്കാനോ താല്പര്യം ഉള്ളവർ 9744449711,984774243498 ,974476988118 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക