Description
കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരിയിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 20.5 സെന്റ് സ്ഥലം വില്പനക്ക്.വീട് നിർമ്മാണം, കോട്ടേഴ്സ് നിർമ്മാണം,കൃഷി എന്നിവയ്ക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിൽ കിണർ സൗകര്യം ലഭ്യമാണ്.ഇവിടെ നിന്നും 500 മീറ്റർ മാത്രം മാറിയാണ് കോളേജ്, അമ്പലം എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും kmct മെഡിക്കൽ കോളേജിലേയ്ക്ക് 750 മീറ്റർ ദൂരവും NIT യിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ ഉണ്ട്. ഇവിടെ നിന്നും 1.5 കിലോമീറ്റർ മാത്രം മാറിയാണ് up സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.65 ലക്ഷം രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9446545422 എന്ന നമ്പറിൽ ബന്ധപ്പെടുക