Description
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽപ്പെട്ട വെങ്ങളം -നന്തി 6 വരിപ്പാതയുടെ സമീപം 73 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. കോഴിക്കോട് - കൊയിലാണ്ടി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലത്തിന്റെ അറ്റത്തായി ഒരു പൂർവ്വകാല കാവ് സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് സ്കൂൾ, പ്രൈമറി ഹെൽത്ത് കെയർ, പള്ളി, അമ്പലം തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിന് ചോദിക്കുന്ന വില 3 ലക്ഷം രൂപ. ആവശ്യക്കാർ 9447393775,9400082536 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക