Description
കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ 11സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും ബൈപ്പാസിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രം ആണ് ഉള്ളത്.സമീപത്ത് തന്നെ എൽ. പി, യു. പി സ്കൂളുകൾ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും 1.5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം.ശാന്തസുന്തരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 90 ലക്ഷം രൂപ. ആവശ്യക്കാർ 9605176134,7994027814എന്നീ നമ്പറുകളിൽ ബന്ധപ്പെടുക