Description
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 500 മീറ്റർ മാത്രം അകലത്തിൽ 4 സെന്റ് സ്ഥലവും 4 ബെഡ്റൂം ഉൾപ്പെടുന്ന പുതിയ ഇരുനില കോൺക്രീറ്റ് വീടും വില്പനക്ക് ഉണ്ട്. Care well ഹോസ്പിറ്റലിൽ നിന്നും 250 മീറ്റർ മാത്രം ദൂരം ഉള്ള ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. പുതിയ വീടാണിത്. ഈ പ്രോപ്പർട്ടിയുടെ ഭൂമി സംബന്ധമായ രേഖകൾ എല്ലാം തന്നെ കൈവശം ഉണ്ട് . നിലവിൽ ഈ വസ്തുവിൽ ജല ലഭ്യതക്കായി മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും, കിണറും ഉണ്ട്.4 ബെഡ്റൂമുകൾ,4 ബാത്റൂം സൗകര്യം എന്നിവയുള്ള ഈ പുതിയ വീടിന് ഉദ്ദേശിക്കുന്ന വില 58 ലക്ഷം രൂപ. സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495141511,9747775244എന്നീ നമ്പറുകളിൽ ബന്ധപ്പെടുക