Description
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, കൊല്ലം വളവിൽ 38 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഹൈവേ frontage ഓട് കൂടിയ വസ്തുവാണിത്. Commercial ആവശ്യങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ അമ്പലം, പള്ളി, വെറ്റിനറി, മദ്രസ, ഹയർ സെക്കന്ററി സ്കൂൾ, ഹോസ്പിറ്റൽ, ഉള്ളിയേരി ബസ് സ്റ്റാൻഡ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും 3 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് മലബാർ മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, എന്നിവ സ്ഥിതി ചെയ്യുന്നത്.3000 SQFT ന്റെ ബിൽഡിങ് പണിയുന്നതിന് അനുയോജ്യമായ പ്ലാൻ ഈ വസ്തുവിന് ഉണ്ട്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 10 ലക്ഷം രൂപ.ആവശ്യക്കാർ 8347474373എന്ന നമ്പറുകളിൽ ബന്ധപ്പെടുക