Description
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ പെട്ട പൂക്കാടിൽ 22 സെന്റ് സ്ഥലവും 1400 SQFT ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ മസ്ജിദ്, മദ്രസ്സ, ക്ഷേത്രം തുടങ്ങിയവ ഉണ്ട്. ഇവിടെ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും കാപ്പാട് ബീച്ചിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ മാസം 500 തേങ്ങകൾ ലഭിക്കുന്ന തെങ്ങുകളുണ്ട്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 80 ലക്ഷം രൂപ.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8921270285 എന്ന നമ്പറിൽ ബന്ധപ്പെടുക