Description
കോഴിക്കോട് ജില്ലയിലെ കക്കോടിയിൽ 30.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും, സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയുടെ 700 മീറ്ററിനുള്ളിൽ തന്നെ മസ്ജിദ്, മദ്രസ്സ, പള്ളി,ഹയർ സെക്കന്ററി സ്കൂൾ, ഹെൽത്ത് സെന്റർ,2 കമ്മ്യൂണിറ്റി ഹാൾ,kseb, ക്ഷേത്രം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും സിവിൽ സ്റ്റേഷനിലേക്ക് 5 കിലോമീറ്റർ ദൂരം മാത്രം.ഇവിടെ നിന്നും 300 മീറ്റർ മാത്രം അകലത്തിൽ ആണ് പഞ്ചായത്ത് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 5 കിലോമീറ്റർ മാത്രം മാറി providence womens കോളേജും,4 കിലോമീറ്റർ മാത്രം മാറി ഹോമിയോ മെഡിക്കൽ കോളേജും സ്ഥിതി ചെയ്യുന്നു. വസ്തു ശാസ്ത്ര പ്രകാരം വീട് വക്കാൻ നല്ല ഭൂമിയാണ് ഇത്. ഇവിടെ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് 11 കിലോമീറ്റർ ദൂരവും, ബസ് സ്റ്റാൻഡിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും , എയർപോർട്ടിലേയ്ക്ക് 30 കിലോമീറ്റർ അകലത്തിലും, കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും ആണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപ. ആവശ്യക്കാർ 9446535671 എന്ന നമ്പറിൽ ബന്ധപ്പെടുക