Description
കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിൽ പെട്ട കുമാരസ്വാമിയിൽ 23.4സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത് . നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്.ഈ വസ്തുവിന്റെ സമീപത്തു തന്നെ ക്ഷേത്രങ്ങൾ, വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും 1.5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഹയർ സെക്കന്ററി സ്കൂൾ,കോപ്പറേറ്റീവ് ബാങ്ക്,മദ്രസ്സ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമാണ്.ഹൈവേയിൽ നിന്നും 800 മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 4.25 ലക്ഷം രൂപ. ആവശ്യക്കാർ 9446319881എന്ന നമ്പറിൽ ബന്ധപ്പെടുക