Description
കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറ പഞ്ചായത്തിൽ പെട്ട തൊട്ടിൽപ്പാലത്ത് 15 സെന്റ് സ്ഥലവും,2 ഏക്കർ 81 സെന്റ് സ്ഥലവും വില്പനക്കുണ്ട്. നിലവിൽ 15 സെന്റ് പ്രോപ്പർട്ടിയിൽ 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു വീടും ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലമാണിത്. ഈ വസ്തുവിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ അമ്പലങ്ങൾ, മദ്രസ്സ, സ്കൂൾ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.കാലി സ്ഥലമായ 2 ഏക്കർ 81 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 15000 രൂപയും 15 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന 40 ലക്ഷം രൂപയും ആണ്. ശാന്ത സുന്ദരമായ ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446069581എന്ന നമ്പറിൽ ബന്ധപ്പെടുക