Description
കോഴിക്കോട് ജില്ലയിലെ കാവിലുമ്പാറ പഞ്ചായത്തിൽ പെട്ട തൊട്ടിൽപാലം ടൗണിന് സമീപത്തായി 62 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.തൊട്ടിൽ പാലം ksrtc ബസ് സ്റ്റാൻഡിൽ നിന്നും 50 മീറ്റർ മാത്രം മാറി വയനാട് - മൈസൂർ ഹൈവേയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഫ്ലാറ്റ്, commercial building, villa പ്രൊജക്റ്റ്, അപ്പാർട്മെന്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8086750225,8943620988 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 9.5 ലക്ഷം രൂപ ( negotiable )