Description
1)കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിൽ പെട്ട നരിക്കുനി, കണ്ടോത്തുപാറക്ക് സമീപം 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടി വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമാണ്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ bank, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9539845427 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 1.25 ലക്ഷം രൂപ.
2) ഇതേ ഉടമയുടെ തന്നെ ചേളന്നൂർ പഞ്ചായത്തിൽ കോറോ ത്തുപൊയിൽ എന്ന സ്ഥലത്ത് 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 9539845427 എന്ന നമ്പറിൽ ബന്ധപ്പെടുക