Description
കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിയിൽ പെട്ട മണശ്ശേരി മുത്താലം 1 ഏക്കർ 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും മുക്കത്തേക്ക് 6 കിലോമീറ്റർ ദൂരവും, kmct ഹോസ്പിറ്റലിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.കൂടാതെ ഒരുകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, സ്കൂൾ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9745669948 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 ലക്ഷം രൂപ (negotiable )