Description
കോഴിക്കോട് ജില്ലയിലെ വെങ്ങാലി commercial building വില്പനക്ക് ഉണ്ട്. 5 സെന്റ് സ്ഥലത്താണ് ഈ ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്.1500 SQFT ൽ ആണ് ഈ ബിൽഡിംഗ് പണി പൂർത്തീകരിച്ചിട്ടുള്ളത്. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ വസ്തു.textile ഷോപ്പ്, ജ്വല്ലറി, ഹോട്ടൽ വർക്ക് ഷോപ്പ് ,ഇൻഡസ്ട്രിയൽ വർക്സ് എന്നിവക്കെല്ലാം അനുയോജ്യമായ വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ് (കോഴിക്കോട് നഗരത്തിൽ നിന്നും വെറും എട്ട് കിലോമീറ്റർ അകലെയാണ് ഈ ബിൽഡിങ്). ആവശ്യക്കാർ 9846666303,9400663664 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 80 ലക്ഷം രൂപ. (Negotiable )