Description
കോഴിക്കോട് ജില്ലയിലെ പൂക്കാട് 70 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഹോസ്പിറ്റൽ പ്രൊജക്റ്റിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. കോഴിക്കോട് - കണ്ണൂർ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 7 നിലയിൽ ഉള്ള ഒരു ബിൽഡിംഗ് നിർമ്മിക്കാനുള്ള പ്ലാൻ aproved ആണ് ഈ വസ്തുവിൽ. ഹെൽത്ത് കെയർ പ്രൊജക്റ്റുകൾക്കും, commercial ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9387828484 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 12 ലക്ഷം രൂപ (negotiable )