Description
കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂർ 9 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. മീഞ്ചന്ത കോട്ടൺ മിൽ റോഡിനു സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിൽ നിന്നും ബൈപാസിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ഇവിടെ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ അമ്പലം, പള്ളി, മദ്രസ്സ,, യു. പി സ്കൂൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നു. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന്റെ 100 മീറ്റർ സമീപത്തിലൂടെ സിറ്റി ബസ് കടന്ന് പോകുന്നുണ്ട്. ആവശ്യക്കാർ 9895627870 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 25 ലക്ഷം രൂപ. (Negotiable )