Property ID | : | RK9539 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1.70 ACRE |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 45000/CENT (NEGOTIABLE) |
City | : | VADAKARA |
Locality | : | CHUZHALI |
Corp/Mun/Panchayath | : | VALAYAM |
Nearest Bus Stop | : | CHUZHALI |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 9539491538 |
കോഴിക്കോട് ജില്ലയിലെ വളയം പഞ്ചായത്തിൽ പെട്ട ചുഴലിക്ക് സമീപം മുതുകുറ്റിയിൽ 1 ഏക്കർ 70 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. കൃഷി ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിൽ മഞഞ്ഞൾ, ഇഞ്ചി, തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് മുതലായ കൃഷികൾ ഉണ്ട്. residential ആവശ്യങ്ങൾക്കും, കൃഷി ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. ആവശ്യക്കാർ 9539491538 എന്ന നമ്പറിൽ ബന്ധപ്പെടുക