Description
കോഴിക്കോട് ജില്ലയിലെ വേങ്ങേരി 6 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണിത്. വീട് വക്കാൻ ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ബൈ പാസിൽ നിന്നും 1.5 കിലോമീറ്റർ ദൂരത്തിലും മെയിൻ റോഡിൽ നിന്നും 500 മീറ്റർ മാറിയും ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9747984984 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 6 ലക്ഷം രൂപ (negotiable )