Description
കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ പെട്ട തിരുവങ്ങൂർ 17 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ 17 ഏക്കറിൽ പരന്നു കിടക്കുന്ന ചെമ്മീൻ ഫാം ആണ് ഉള്ളത്. കുനിയിൽ കടവിലെ CH ബ്രിഡ്ജ് ന്റെ അടുത്താണ് ഈ പ്ലോട്ട് ഉള്ളത്.ചെമ്മീൻ കൃഷിക്ക് പുറമെ ചെമ്പല്ലി, മാലാൽ, കരിമീൻ, കാരച്ചെമ്മീൻ തുടങ്ങിയവയും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ടൂറിസം development, Boating എന്നിവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. പ്രോപ്പർട്ടി വരെ റോഡ് സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും കാപ്പാടിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. NH ൽ നിന്നും 1 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. കുമരകം style ൽ development ചെയ്യാൻ കഴിയുന്ന പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 8921011967,6282956252,9446731340 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 25 കോടി രൂപ.(NEGOTIABLE )