Property ID | : | RK9548 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 5.75 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1400 SQFT |
Built Year | : | 2005 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 65 LAKHS (NEGOTIABLE ) |
City | : | MALAPARAMB |
Locality | : | MALAPARAMB HOUSING COLONY |
Corp/Mun/Panchayath | : | KOZHIKKODE CORPORATION |
Nearest Bus Stop | : | MALAPARAMB HOUSING COLONY |
Name | : | ANILKUMAR |
Address | : | |
Email ID | : | |
Contact No | : | 7012337211,7012421061 |
1. കോഴിക്കോട് ജില്ലയിലെ മാലാപ്പറമ്പ് Housing കോളനിക്ക് ഉള്ളിൽ 5.75 സെന്റ് സ്ഥലവും 1400 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ വീടിന്റെ 2 nd floor and ടെറസ് ഉൾപ്പെടുന്ന വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ആണ് കൊടുക്കുന്നത്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. മെയിൻ ഹൈവേയിൽ നിന്നും മാലപ്പറമ്പ് ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറിയാണ് ഈ property സ്ഥിതി ചെയ്യുന്നത്. നഗരത്തിനുള്ളിലെ ഗ്രാമ പ്രദേശത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ മുന്നിൽ play ground, വീതിയേറിയ റോഡ് സൗകര്യം എന്നിവ ഉണ്ട്.Little Kings up സ്കൂൾ കോളനി യുടെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ IQRAA, NIRMALA HOSPITAL എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും സിൽവർ HILLS ലേയ്ക്ക് 200 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 7012337211,7012421061 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 ലക്ഷം രൂപ. (Negotiable )
2) ഇതേ ഉടമയുടെ തന്നെ 36 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.പറമ്പിൽ ബസാർ- വെങ്ങേരി റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത് . ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ7012337211,7012421061 എന്ന നമ്പറിൽ ബന്ധപ്പെടുക