Description
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്തിൽ പെട്ട കൊളായ് താഴം ചേരിഞ്ചാൽ റോഡിൽ കോട്ടാംപറമ്പ് 2 വീടുകൾ വില്പനക്ക് ഉണ്ട്.4.90 സെന്റ് സ്ഥലത്ത് 1520 SQFT ൽ ഉള്ള വീടും 4.75 സെന്റിൽ 1650 SQFT ന്റെ വീടും ആണ് വില്പനക്ക് ഉള്ളത്.2 വീടിലും 3 ബെഡ്റൂമുകൾ വീതമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കുന്ദമംഗലത്തേയ്ക്ക് 1കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ CWRDM, IAM എന്നിവ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9847028640 എന്ന നമ്പറിൽ ബന്ധപ്പെടുക