Description
കോഴിക്കോട് ജില്ലയിലെ പാവങ്ങാട് 2 പ്രോപ്പർട്ടികൾ വില്പനക്ക് ഉണ്ട്.1500 SQFT ന്റെ ഒരു വീടും 2 അപ്പാർട്മെന്റും ആണ് വില്പനക്ക് ഉള്ളത് .15.5 സെന്റ് സ്ഥലത്താണ് ഈ പ്രോപ്പർട്ടികൾ സ്ഥിതി ചെയ്യുന്നത്.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.3 ബെഡ്റൂമുകൾ വീതമാണ് 2 പ്രോപ്പർട്ടിയിലും ഉള്ളത്. മുകളിലും താഴെയുമായി 2 അപ്പാർട്ട്മെന്റുകൾ ആണ് ഉള്ളത്.2 അപ്പാർട്ട് മെന്റിലും 3 ബെഡ്റൂമുകൾ വീതം ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.പാവങ്ങാട് ബസ് സ്റ്റോപ്പിന് സമീപമാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447651944 എന്ന നമ്പറിൽ ബന്ധപ്പെടുക