Description
കോഴിക്കോട് ജില്ലയിലെ ഫാറൂക്ക് കോളേജ് campus ൽ നിന്നും 1 കിലോമീറ്റർ മാറി പരുത്തിപ്പാറ അങ്ങാടിക്ക് അടുത്ത് 9 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണിത്. രാമനാട്ടുകര മുൻസിപ്പാലിറ്റിയിൽ പെട്ട ഈ പ്രോപ്പർട്ടി നാഷണൽ ഹൈവേയിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട്, ഫ്ലാറ്റ്, കടമുറികൾ എന്നിവക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 7 തെ ങ്ങുണ്ട്.4 ഭാഗവും മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്നും പരുത്തിപ്പാറ അങ്ങാടിയിലേയ്ക്ക് 100 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.പ്രോപ്പർട്ടിയുടെ മുൻഭാഗവും, ഇടത് ഭാഗവും ടാറിട്ട റോഡ് സൗകര്യം ഉണ്ട്. ഇവിടെ നിന്നും എയർപോർട്ടിലേക്ക് 16 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ സമീപത്ത് തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ, മത ഭൗതിക സ്ഥാപനങ്ങൾ, കോളേജ്, ആരാധനാലയങ്ങൾ, മാവേലി സ്റ്റോർ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9495742886എന്ന നമ്പറിൽ ബന്ധപ്പെടുക.