Description
കോഴിക്കോട് ജില്ലയിലെ വടകര ജനത റോഡിൽ 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. 12.75 സെന്റ്, 2 ഏക്കർ എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടുകളിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.12.75 സെന്റ് സ്ഥലത്ത് നിന്നും ബസ് സ്റ്റാൻഡിലേയ്ക്ക് 1.1 കിലോമീറ്റർ ദൂരവും, റെയിൽവേ സ്റ്റേഷനിലേയ്ക്ക് 1.7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. 2 ഏക്കർ സ്ഥലത്ത് നിന്നും ബസ് സ്റ്റാൻഡിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, റെയിൽവേ സ്റ്റേഷനിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9961766145 എന്ന നമ്പറിൽ ബന്ധപ്പെടുക