Description
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം, ആനപ്പാറ 7 സെന്റ് സ്ഥലവും 1150 sqft ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഹൈവേയിൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ മസ്ജിദ്, മദ്രസ്സ, ക്ഷേത്രം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും ബസ് സ്റ്റാന്റിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9400802164 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 45 ലക്ഷം രൂപ (Negotiable )