Description
കോഴിക്കോട് കോർപ്പറേഷനിൽ എടക്കാട് 4.25 സെന്റ് സ്ഥലവും 1350 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ജല ലഭ്യതക്കായി ഈ പ്രോപ്പർട്ടിയിൽ കിണർ, കോർപറേഷൻ വാട്ടർ എന്നിവ ഉണ്ട്. പുതിയങ്ങാടി - കുണ്ടുപറമ്പ് റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. 2017 ൽ പണി പൂർത്തീകരിച്ചിട്ടുള്ള ഈ വസ്തുവിന്റെ 2 nd ഫ്ലോർ 2025 ൽ എടുത്തിട്ടുള്ളതും വയറിങ് പൂർത്തീകരിച്ചതുമാണ്. 2 nd ഫ്ലോറിന്റെ പണി മുഴുവനായി പൂർത്തീകരിച്ചിട്ടില്ല. ഈ പ്രോപ്പർട്ടിയിൽ നിന്നും കണ്ണൂർ നാഷണൽ ഹൈവേയിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രം. പുതിയ ബൈപാസിലേയ്ക്ക് 1.5 കിലോമീറ്റർ മാത്രം ദൂരം.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ,ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും meitra ഹോസ്പിറ്റലിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ7907722912 എന്ന നമ്പറിൽ ബന്ധപ്പെടുക